August 12, 2026

സോഷ്യൽ സർവീസ് ഓർഗനൈസേഷൻ വസ്ത്രങ്ങൾ വിതരണം ചെയ്തു.

0
IMG-20191012-WA0327.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി സ്വദേശി പ്രകാശ്‌ പ്രസ്കോയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ  ഭാഗമായി മീനങ്ങാടി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ  പിന്തുണയോടുകൂടി സുമനസ്സുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ ബാവലി ആനമാളം കോളനിയിലെ നിർധനരായ നുറോളം  കുടുംബങ്ങൾക്ക്  വിതരണം ചെയ്തു.  പ്രളയകാലത്ത് ഇത്തരത്തിൽ ആരും എത്തിപെട്ടിട്ടില്ലാത്ത ആനമാളത്തെ തേങ്കുറുമ വിഭാഗത്തിൽ പെട്ട  210 ഓളം നിർധന കുടുംബങ്ങൾക്ക് . 
 കിറ്റുകളും  എത്തിച്ചു നൽകിയിട്ടുണ്ട്  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *