April 25, 2024

മീനങ്ങാടി കൃഷ്ണഗിരി പുത്തയത്ത് പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ്(85) നിര്യാതയായി

0
Kunjamma Kuriakose.jpeg
കൽപ്പറ്റ:
മീനങ്ങാടി       കൃഷ്ണഗിരി പുത്തയത്ത്  പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ
കുഞ്ഞമ്മ കുര്യാക്കോസ്(85)  നിര്യാതയായി. സംസ്കാരം ,ഞായറാഴ്ച
11.30ന് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍. മക്കള്‍: വല്‍സ, ഷാജി, സജി, സാബു (ട്രസ്റ്റി, സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ മീനങ്ങാടി) മരുമക്കള്‍ :ജോര്‍ജ്ജ് വര്‍ഗീസ്, ഷീബ, സോമിനി, സിജി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *