April 27, 2024

സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

0
Img 20191012 Wa0465.jpg
          കമ്പളക്കാട്:                                    ജീവകാരുണ്യ രംഗത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രവർത്തനം നടത്തുന്ന വയനാട് ഹെൽപ് ലൈനിന്റെ പ്രവർത്തകർ കമ്പളക്കാട് വി പി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു കബളക്കാട് ആസ്ഥാനമായി ഒരു വർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. ഈ കാലയളവിൽ  തന്നെ വിവിധങ്ങളായ സേവന പ്രവർത്തന മേഖകളിൽ ഈ കൂട്ടാഴ്മ തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയിൽ സേവന പ്രവർത്തനങ്ങൾ നടത്തിയവരെ ഇന്ന് നടന്ന സംഗമത്തിൽ ആദരിച്ചു യോഗത്തിൽ
നയീം കമ്പളക്കാട് അധ്യക്ഷത വഹിച്ചു.പയ്യമ്പള്ളി
  വില്ലേജ് ഓഫീസർ രാഗേഷ്   ഉദ്ഘാടനം ചെയ്തു. രാജൻ ,സാലി റാട്ടക്കൊല്ലി 
ഡോ: ഷബ്‌ന കോഴിക്കോട് ,റിയാസ് മാളിയേക്കൽ,മഹറൂഫ് പനമരം,ഷൈജൽ വി സി,ഷൗക്കത്ത് കൽപ്പറ്റ ,ഷഫീക്ക് ബത്തേരി ,ഷൈജൽ പാമ്പോടാൻ,അഷ്‌ക്കർ കൽപ്പറ്റ 
അബ്ദുൽ കലാം പാപ്പിളശേരി 
അഷ്‌റഫ്‌ കുറ്റ്യാടി, ജോബി പാറക്കാടൻ , റിസാനത്ത് സലീം സ്വാഗതവും
മൻസൂർ മായൻ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *