April 24, 2024

വയനാട്ടിലെ മികച്ച ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പ്രശംസാപത്രം ടീം അമ്പലവയൽ ഏറ്റുവാങ്ങി.

0
Img 20191013 Wa0355.jpg
അമ്പലവയൽ: ടീം അമ്പലവയലിന്റെ നേതൃത്വത്തിൽ 
 രണ്ട് കുടുംബത്തിനുള്ള  നവീകരിച്ച   വീടിന്റെ താക്കോൽദാനം  നടത്തി. 
പഞ്ചായത്ത് പ്രസിഡന്റ് സീതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
വയനാട് ജില്ലയിലെ ദുരന്ത മേഖലകളിൽ മികച്ച സേവനത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രശംസാപത്രം സബ്: കലക്ടർ എൻ.എസ്.കെ. ഉമേഷിൽ  നിന്നും അമ്പലവയൽ വ്യാപാരി വ്യവസായിയുടെ മെമന്റോ പ്രസിഡന്റ് ഒ.വി. വർഗ്ഗീസിന്റെ  കയ്യിൽ നിന്നും  ടൗൺ ടീം അമ്പലവയലിന്റെ മെമ്പർമാർ ഏറ്റു വാങ്ങി. സബ് 
 കലക്ടർ  എൻ.എസ്.കെ. ഉമേഷിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
 .
 അടിവാരത്തുള്ള അരക്ക് താഴെ  തളർന്നു  സുരേഷിന് 5 സെന്റ് സ്ഥലം സൗജന്യമായി ടൗൺ ടീം  നൽകി
   വ്യാപരി വ്യവസായി ഏകോപന സമിതി   പ്രസിഡൻറ് ഒ.വി. വർഗ്ഗീസ് , എം.ടി.അനിൽ ,അസൈനു ,ബാലചന്ദ്രൻ ,ഹക്കീം ,നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *