April 29, 2024

ഹിന്ദി നഹി.. നഹി…മലയാളം മാലും… ഇതര സംസ്ഥാന തൊഴിലാളികൾക്ക് താങ്ങായി ലെറ്റ്‌സ് എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ

0
Img 20191013 Wa0367.jpg
 
മാനന്തവാടി : ഇതര സംസഥാന തൊഴിലാളികളുമായി സംവദിക്കാൻ മലയാളികൾ ഇനി നട്ടം തിരിയേണ്ട. കേരളത്തിൽ ആദ്യമായി ഇതര സംസ്ഥാനക്കാർക്ക് മലയാളഭാഷ പരിശീലനം നൽകി തരുവണയിലെ  ലെറ്റ്‌സ്‌ എഡ്യൂക്കേഷണൽ ഫൌണ്ടേഷനും, പരിശീലകൻ ജാബിർ കൈപ്പാണിയും  വ്യത്യസ്തമാവുകയാണ്. 40 ഓളം ഇതര സംസ്ഥാന തെഴിലാളികൾക്ക് മലയാള  ഭാഷയിൽ ആദ്യാക്ഷരം കുറിച്ച് ലെറ്റസ്‌ എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ പുത്തൻ നാൾ വഴിയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *