By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍, എസ്.പി. ഓഫീസ്, എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരങ്ങളില്‍ ഒക്‌ടോബര്‍ 18 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന് കീഴിലെ കോടഞ്ചേരി,കൊച്ചേട്ടന്‍ കവല ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 18 രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply