March 19, 2024

വയനാട്ടിൽ രണ്ടിടത്ത് ഗതാഗതം നിരോധിച്ചു.

0
ഗതാഗതം നിരോധിച്ചു
പുല്‍പ്പള്ളി-താഴെയങ്ങാടി-വേലിയമ്പം റോഡില്‍ കല്‍വര്‍ട്ട് പണി നടക്കുന്നതിനാല്‍ താഴെയങ്ങാടി മുതല്‍ മരകാവ് വരെ വാഹന ഗതാഗതം ഒക്‌ടോബര്‍ 21 മുതല്‍ ഡിസംബര്‍ 15 വരെ ഗതാഗതം താല്‍കാലികമായി നിരോധിച്ചു.  വേലിയമ്പം, നടവയല്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ഭൂതാനം-ഷെഡ് വഴി തിരിഞ്ഞ് പോകണം.

കോളിയാടി-ചെറുമാട് റോഡ് നവീകരണം നടക്കുന്നതിനാല്‍ ഗതാഗതം താല്‍കാലികമായി നിരോധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *