April 16, 2024

കരണി പടാരിക്കുന്ന് മൂർത്തിക്കുന്ന് ബാലകൃഷ്ണൻ (65) നിര്യാതനായി.

0
Img 20191018 092245.jpg
മീനങ്ങാടി:

കരണി പടാരിക്കുന്ന് മൂർത്തിക്കുന്ന് ബാലകൃഷ്ണൻ (65) നിര്യാതനായി. സംസ്ക്കാരം  വീട്ടുവളപ്പിൽ നടത്തി.   ഭാര്യ രാജേശ്വരി. മക്കൾ: സ്വപ്ന, രസ്ന , ധന്യ, സുകന്യ . മരുമക്കൾ: പ്രജീഷ്,  രമേഷ്, സജീവൻ, ജിനു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *