July 16, 2026

എം.പി. വീരേന്ദ്രകുമാർ എം.പി.ക്ക് ആദരവ് ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം.പി. വീരേന്ദ്രകുമാർ എം.പി.യെ ഞായറാഴ്ച ആദരിക്കും. അദ്ദേഹത്തിന്റെ വിവേകാനന്ദൻ സന്ന്യാസിയും മനുഷ്യനും എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും ഗ്രന്ഥാലയത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും നടക്കും.   മൂന്നുമണിക്ക് എസ്.കെ.എം.ജെ. ഹൈസ്കൂൾ ഹാളിലാണ് പരിപാടി. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. എഴുത്തുകാരൻ എം. മുകുന്ദൻ പ്രഭാഷണം നടത്തും. സാഹിത്യകാരൻ ഹാഫിസ് മുഹമ്മദ് പുസ്തകം അവതരിപ്പിച്ച് സംസാരിക്കും. ഒ.കെ. ജോണി മോഡറേറ്ററാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *