April 26, 2026

ഗോത്രകലകൾക്ക് കരുത്തേകി ഒപ്പം ഒപ്പത്തിനൊപ്പം.

0
IMG-20191019-WA0129.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കോറോം: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് "ഒപ്പം ഒപ്പത്തിനൊപ്പം" സ്കൂൾ തല 'ഗോത്രകലാമേള' കോറോം ഗവ: എൽ.പി.സ്കൂളിൽ നടന്നു. വാർഡ് മെമ്പർ  മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബഷീർ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട്  ജലീൽ വള്ളുവശ്ശേരി അധ്യക്ഷവും അനസ്, സാജി തുടങ്ങിയവർ ആശംസയും അബ്ദുൾ വഹാബ് നന്ദിയും പറഞ്ഞു.വട്ടക്കളി, തുടി, നാടൻപാട്ട്, കവിതാലാപനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *