April 26, 2026

രക്ഷാകര്‍തൃ ശാക്തീകരണ ക്ലാസ്സ് 25 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

    കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലെ മുട്ടില്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ രക്ഷിതാക്കള്‍ക്കായി  ഒക്‌ടോബര്‍ 25 ന് രാവിലെ 9.30 മുതല്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രക്ഷാകര്‍തൃ ശാക്തീകരണ പ്രവര്‍ത്തന ക്ലാസ്സ് നടത്തുന്നു. ഗ്രാമ പഞ്ചായത്തു പരിധിയിലെ നിരാമയ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹരായവരും നാളിതുവരെ അപേക്ഷിക്കാത്തവരുമായ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ പ്രസ്തുത ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍. 04936 205307. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *