June 13, 2026

വയനാട് ജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറയിൽ തുടക്കമായി

0
IMG-20191021-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം.രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ശാസ്ത്ര,സാമൂഹ്യ,ഗണിത,ഐ.ടി,പ്രവർത്തി പരിചയം എന്നീ   വിഭാഗങ്ങളിൽ യൂ.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,വി.എച്ച്.സി മേഖലകളിൽ നിന്നുള്ള    1200 ഓളം  വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news