April 20, 2024

മാനന്തവാടി എരുമത്തെരുവ് സുപ്രീം ഓട്ടോ മൊബൈല്‍സ് ഉടമ ആറാട്ടുതറ കല്ലൂട്ടുഴി കെ.എല്‍ റാഫേല്‍ (69) നിര്യാതനായി

0
Img 20191020 Wa0272.jpg
കെ.എല്‍ റാഫേല്‍(69) നിര്യാതനായി.
മാനന്തവാടി എരുമത്തെരുവ് സുപ്രീം ഓട്ടോ മൊബൈല്‍സ് ഉടമ  ആറാട്ടുതറ കല്ലൂട്ടുഴി കെ.എല്‍ റാഫേല്‍ (69) നിര്യാതനായി.ഭാര്യ:പരേതയായ ലിസി റാഫേല്‍.മക്കള്‍:ഹെന്‍സ.കെ റാഫേല്‍,ഹെനീഷ്.കെ റാഫേല്‍.മരുമകന്‍:ബിജുകുമാര്‍(ഒമാന്‍).സംസ്‌ക്കാരം ഇന്ന്  (ഒക്ടോബര്‍ 21) വൈകുന്നേരം 3 മണിക്ക് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.പരേതനോടുള്ള ആദര സൂചകമായി  രാവിലെ 11 മണി വരെ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *