August 13, 2026

മീനങ്ങാടി മണ്ണ് സംരക്ഷണ വകുപ്പ് ജീവനക്കാരൻ കാക്കവയൽ കുറ്റിക്കോടൻ യൂസഫ് (50) നിര്യാതനായി.

0
IMG-20191021-WA0259.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള എൻ.ജി.ഒ. അസോസിയേഷൻ മീനങ്ങാടി ബ്രാഞ്ച് പ്രസിഡണ്ട് 
 മീനങ്ങാടി മണ്ണ് സംരക്ഷണ വകുപ്പ് ജീവനക്കാരൻ  കാക്കവയൽ കുറ്റിക്കോടൻ യൂസഫ് (50) നിര്യാതനായി.
കാക്കവയൽ തണൽ എക്സിക്യൂട്ടീവ് അംഗമാണ്.
ഭാര്യ: റംല
മക്കൾ : അബ്ദുൾ ബാസിത്, റമീഫ, ആദില.
മയ്യിത്ത് നിസ്കാരം  ഇന്ന്  രാത്രി 9 ന് കാക്കവയൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *