May 30, 2026

മാനന്തവാടി അമ്പുകുത്തി പുല്‍ത്താകുന്ന് പരേതനായ ജൂസയുടെ ഭാര്യ ഫിലോമിന മേരി (100) നിര്യാതയായി

0
72880484_683897702105509_2663588474728218624_n.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫിലോമിന മേരി (100) നിര്യാതയായി.

മാനന്തവാടി അമ്പുകുത്തി  പുല്‍ത്താകുന്ന് വീട്ടില്‍ പരേതനായ ജൂസയുടെ ഭാര്യ ഫിലോമിന മേരി (100) നിര്യാതയായി.മക്കള്‍:പരേതനായ നാഥന്‍,വെറോണിക്ക,സെലിന്‍,ക്ലാരിസ്,ജയ,റോബിന്‍,പരേതനാ:യ ദാസന്‍,ബെനില്‍ഡ,സ്റ്റീഫന്‍.മരുമക്കള്‍:പൗസ്തി,പരേതനായ സേവ്യര്‍,ജോസ്,ജോണ്‍,ഹരിദാസ്,ഫിലോമിന,സരസു,പരേതനായ പ്രദീപന്‍,ലൗസി.സംസ്‌ക്കാരം ചൊവ്വാഴ്ച  (ഒക്ടോബര്‍ 22) രാവിലെ 10 മണിക്ക്  മാനന്തവാടി അമലോത്ഭമാതാ ദേവാലയ സെമിത്തേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *