April 20, 2024

തൃശിലേരി കൊടുകളം ടി കൃഷ്ണമാരാർ( കൃഷ്ണൻ മാസ്റ്റർ) (83) നിര്യാതനായി

0
Img 20191022 Wa0017.jpg
 മാനന്തവാടി:തൃശിലേരി കൊടുകളം ടി കൃഷ്ണമാരാർ( കൃഷ്ണൻ മാസ്റ്റർ) (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ :പരേതയായ ലക്ഷ്മിക്കുട്ടി .മക്കൾ: ലീന വി – കെ (എച്ച് എം, ഇരിങ്ങല്ലൂർ ഹൈസ്കൂൾ കോഴിക്കോട്), ബീന വി കെ.(അദ്ധ്യാപിക, പൊഴായി പ്രൈമറി സ്കൂൾ കണ്ണൂർ) നീന വി.കെ (ഗ്രാമ വികസന വകുപ്പ് ,സിവിൽ സ്റ്റേഷൻ കോഴിക്കോട് )മനോജ് വി.കെ (ബഞ്ച് ക്ലാർക്ക്, ജില്ലാ കോടതി;മാനന്തവാടി) മരുമക്കൾ: വിജയൻ ടി, കേസരി വാരിക) വി.വിശ്വനാഥൻ (ബി. എസ് എൻ എൽ കണ്ണൂർ) സർവദ മനൻ(അസി. എഞ്ചിനീയർ കെ.എസ്.ഇ.ബി.കുന്ന മംഗലം)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *