April 25, 2024

വയനാട് ജില്ലാ സ്കൂൾ ശാസ്ത്ര മേള : സ്കൂൾ തല പോയിന്റുകൾ അറിയാം.

0
Img 20191022 Wa0345.jpg
ശാസ്ത്രമേള സ്‌കൂള്‍ തല പോയിന്റ് നില
ഗണിത ശാസ്ത്രമേള(ഹെസ്‌കൂള്‍ വിഭഗം)
1-തരിയോട് നിര്‍മല ഹൈസ്‌കൂള്‍-79 പോയിന്റ്
2-ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍-66 പോയിന്റ്
3-നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍-35
ഗണിതശാസ്ത്രമേള(ഹയര്‍സെക്കണ്ടറി വിഭാഗം)
1-പിണങ്ങോട് ഡബ്ല്യു എച്ച്എസ്എസ്-76
2-ദ്വാരക സേക്രട് എച്ച്എസ്എസ്-74
3-മീനങ്ങാടി ജിഎച്ച്എസ്എസ്-62
പ്രവൃത്തി പരിചയമേള(ഹൈസ്‌കൂള്‍ വിഭാഗം)
1-തരിയോട് നിര്‍മല ഹൈസ്‌കൂള്‍ -98
2-കണിയാരം ഫാ.ജികെഎംഎച്ച്എസ്എസ്-84
3-ബത്തേരി അസംപ്ഷന്‍ എച്ച്എസ്എസ്-64
പ്രവൃത്തി പരിചയ മേള(ഹയര്‍സെക്കണ്ടറി)
1-മുള്ളന്‍ കൊല്ലി സെന്റ് മേരീസ് എച്ച് എസ് എസ്-98
2-പൂതാടി എസ്എന്‍എച്ച്എസ്എസ്-97
3-മാനന്തവാടി ജിവിഎച്ച്എസ്എസ്-92
സയന്‍സ് മേള(ഹൈസ്‌കൂള്‍)
1-ദ്വാരക എസ്എച്ച്എസ്എസ്-20
2-കണിയാമ്പറ്റ ജിഎച്ച്എസ്എസ്-20
3-മാനന്തവാടി എംജിഎം എച്ച്എസ്എസ്-18
സയന്‍സ് മേള9ഹയര്‍സെക്കണ്ടറി
1-മീനങ്ങാടി ജിഎച്ച്എസ്എസ്-40
2-ദ്വാരക എസ്എച്ച്എച്ച്എസ്എസ്-19
3-അമ്പലവയല്‍ ജിവിഎച്ച്എസ്എസ്-18
സാമൂഹ്യ ശാസ്ത്രമേള(ഹൈസ്‌കൂള്‍)
1-പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസ്-26
2-കല്ലോടി സെന്റ് ജോസഫ്എച്ച്എസ്എസ്-19
3-നടവയല്‍ സെന്റ് തോമസ് എച്എസ്-15
സാമൂ്ഹ്യ ശാസ്ത്രമേള(ഹയര്‍സെക്കണ്ടറി)
1-മാനന്തവാടി ജിവിഎച്ച്എസ്എസ്-35
2-മീനങ്ങാടി ജിഎച്ച്എസ്എസ്-35
3-പിണങ്ങോട് ഡബ്ല്യുഎച്ച്എസ്എസ്-21
ഐടി മേള(ഹെസ്‌കൂള്‍)
1-നടവയല്‍ സെന്റ് തോമസ് എച്ച്എസ്-36
2-മാനന്തവാടി വിഎച്ച്എസ്എസ്-19
3-മീനങ്ങാടി ജിഎച്ച്എസ്എസ്-18
ഐടി(ഹയര്‍സെക്കണ്ടറി)
1-പിണങ്ങോട് ഡബ്ല്യുഎച്ച്എസ്എസ്-46
2-നടവയല്‍ സെന്റ് തോമസ് എച്ച്എസ്എസ്-19
3-ദ്വാരക എസ്എച്എച്എസ്എസ്-17
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *