May 6, 2024

ഇ-ഗ്രാന്റ്‌സ്: ബാങ്ക് അക്കൗണ്ട് സജീവമാക്കണം

0

          2018-2019  അദ്ധ്യയനവര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് സംബന്ധമായ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്‌സ് ആനുകൂല്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും  ഈ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലിലെ സ്റ്റുഡന്റ്‌സ് ലോഗിനിലെ നോട്ടീസ് ബോര്‍ഡ് എന്ന ഓപ്ഷനില്‍ അപ്‌ഡേറ്റ് ചെയ്ത്  ഡോര്‍മെന്റ് ആയ അക്കൗണ്ടുകള്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *