April 26, 2026

സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും സെലക്ഷന്‍ ക്യാമ്പും 30 മുതൽ പുല്‍പ്പള്ളിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പളളി:സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും സെലക്ഷന്‍ ക്യാമ്പും ഈ മാസം 30, 31 തീയ്യതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 16 ടീമുകളിലായി 150 ഓളം കായിക പ്രതിഭകള്‍ ടുര്‍ണമെന്റില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍, സിസറ്റര്‍ ജെസി മാങ്കോട്ടില്‍, പ്രിന്‍സിപ്പാള്‍ സി: .ആന്‍സ് മരിയ, ടി. യു ഷിബു, എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *