April 23, 2024

മുത്തങ്ങയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

0
Screenshot 2019 10 27 14 44 35 793 Com.ucmobile.intl .png
ബത്തേരി: മുത്തങ്ങ റെയിഞ്ചിൽ തോട്ടാമൂല പൂതമൂലയിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വനാതിർത്തിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. .. 13 വയസ്സുള്ള ആനയാണ് ചരിഞ്ഞത്.വനം വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *