April 26, 2026

കുട്ടികൾക്കായി നിയമബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു

0
27-2.jpg
By ന്യൂസ് വയനാട് ബ്യൂറോ


പിലാക്കാവ്
പൊതുജന ഗ്രന്ഥാലയം ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന്‌ കുട്ടികൾക്കായി നിയമബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ബാലവകാശനിയമം, പോക്‌സോ നിയമം എന്നിവയിൽ അഡ്വ. സജിമോൻ മാത്യു  ക്ലാസ്സെടുത്തു.
വി ജെ തോമസ്, സുഭദ്രാ സുരേന്ദ്രൻ, റിജോ എബ്രഹാം,
ജോസഫ് ജോഷി എന്നിവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *