May 5, 2024

വെള്ളമുണ്ട മേപ്പാടി പുൽപ്പള്ളി ഡിവിഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും.

0


വെള്ളമുണ്ട സെക്ഷനിലെ അംബേദ്കര്‍, കാപ്പുംചാല്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി മില്ല്  ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 29 ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി പാടിച്ചിറ സെക്ഷന്‍ പരിധിയില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ സെക്ഷന്‍ പരിധിയില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മേപ്പാടി സെക്ഷനിലെ മാനിവയല്‍, പാലവയല്‍ ചെമ്പോത്തറ, കോട്ടത്തറ വയല്‍, കാപ്പം കൊല്ലി എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *