May 5, 2024

കേരള കരാത്തെ ദോ അസോസിയേഷൻ റഫറി കമ്മീഷൻ സെക്രട്ടറിയായി ഗിരീഷ് പെരുന്തട്ടയെ തിരഞ്ഞെടുത്തു.

0
03.jpg
കൽപ്പറ്റ: കേരള കരാത്തെ ദോ അസോസിയേഷൻ റഫറി കമ്മീഷൻ സെക്രട്ടറിയായി ഗിരീഷ് പെരുന്തട്ടയെ തിരഞ്ഞെടുത്തു. നിലവിൽ കരാത്തെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ടൂർണ്ണമെന്റ് കമ്മീഷൻ മെമ്പറും  ഏഷ്യൻ കരാത്തെ ഫെഡറേഷൻ ജഡ്ജുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *