ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 31 ന്
കല്‍പ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ.യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, എംപ്ലോയബിലിറ്റി സ്കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്കും ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 31 ന് രാവിലെ 11 ന് ഐ.ടി.ഐ.യില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936 205519.
Leave a Reply