ജില്ലാ റിസോഴ്സ് സെന്ററര്‍ രൂപീകരിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു
താല്പര്യപത്രം ക്ഷണിച്ചു
ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ ജില്ലാ റിസോഴ്സ് സെന്ററര്‍ രൂപീകരിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ധര്‍, ഗവേഷണ വികസന സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് റിസോഴ്സ് സെന്റര്‍ രൂപീകരിക്കുന്നത്. താല്പര്യമുള്ളവര് നവംബര്‍ 10 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ താല്പര്യപത്രം ലഭ്യമാക്കണം. ഫോണ്‍ 04936 202626. ഇ.മെയില്‍ dpowayanad@gmail.com





Leave a Reply