കുടുംബശ്രീയില്‍ റിസോഴ്സ് പേഴ്സണ്‍ അഭിമുഖം നവംബര്‍ 5 ന്
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിമയിക്കുന്ന റിസോഴ്സ് പേഴ്സണ്‍, എസ്.എ.വി കോഓര്‍ഡിനേറ്റര്‍ എന്ന തസ്തികകളിലേക്കുള്ള അഭിമുഖം 05.11.2019 ന് നടക്കും. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം നടന്ന അഭുമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 5 ന് കാലത്ത് 10 മണിക്ക് ജില്ലാ മിഷനില്‍ ഹാജരാവണമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025490314, 9526001708




Leave a Reply