വയനാട്ടിൽ 9 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലുകുന്ന്, മാങ്കണി, ഉരല്കുന്ന്, ചേര്യംകൊല്ലി, കുരിശുംതൊട്ടി എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മില്‍മ, കെ.എസ്.ആര്‍.ടി.സി പരിസരങ്ങളില്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.





Leave a Reply