May 6, 2024

ബ്ലോക്ക്തല കായികമേള; അപേക്ഷ ക്ഷണിച്ചു

0


   കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രയുടെ ഈ വര്‍ഷത്തെ ബ്ലോക്ക്തല കായികമേളയുടെ സംഘാടനം ഏറ്റെടുക്കാന്‍ താല്പര്യമുള്ള ജില്ലയിലെ ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സര ഇനങ്ങള്‍: ഫുട്‌ബോള്‍ (സെവന്‍സ്), വോളിബോള്‍, ബാഡ്മിന്റണ്‍ (വ്യക്തിഗതം), 100 മീറ്റര്‍ സ്പ്രിന്റ്, ഷോട്ട്പുട്ട്. നവംബര്‍ പത്താണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഫോണ്‍ : 04936 202330
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *