July 16, 2026

ബൂത്ത് ലെവല്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു.

0
election.jpg
By ന്യൂസ് വയനാട് ബ്യൂറോ
അനുമോദിച്ചു
ജില്ലയില്‍ ആദ്യമായി ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം ആപ്പ് ഉപയോഗിച്ച് മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ പൂര്‍ത്തീകരിച്ച സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 183 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി  ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്ററാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *