April 25, 2024

ആയിരങ്ങളുടെ പ്രാർത്ഥനയുടെ അകമ്പടിയോടെ പുനർനിർമ്മിച്ച കാട്ടിച്ചിറക്കൽ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

0
Img 20191031 Wa0254.jpg
മാനന്തവാടി: പുനർ നിർമ്മിച്ച കാട്ടിച്ചിറക്കൽ ജുമാമസ്ജിദ് 
 അസർ നിസ്ക്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ  ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ  സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ സംബന്ധിച്ചു.
പൊതുസമ്മേളനത്തിൽ മഹല്ല് ചെയർമാൻ അണിയാരത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു.ജോയിന്റ് സെക്രട്ടറി നിസാർ കമ്പ റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണവും, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി കുളിവയൽ മുഖ്യ പ്രഭാഷണവും നടത്തി. ഹാഫിള് സഫ്     വാൻഖിറാഅത്ത് നടത്തി.
പുനർനിർമ്മിച്ചകെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അസർ നിസ്ക്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മസ്ജിദ് ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന .സി ക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ സംബന്ധിച്ചു.
പൊതുസമ്മേളനത്തിൽ മഹല്ല് ചെയർമാൻ അണിയാരത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി സ്വാഗതം പറഞ്ഞു.ജോ. സിക്രട്ടറി നിസാർ കമ്പ റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണവും, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി കുളിവയൽ മുഖ്യ പ്രഭാഷണവും നടത്തി. ഹാഫിള് സഫ്     വാൻഖിറാഅത്ത് നടത്തി.
കെ. ആറ്റക്കോയ തങ്ങൾ വില്ല്യാപ്പള്ളി, എസ്. ദാരിമി, പി.ഹസ്സൻ ഉസ്താദ് വെള്ളമുണ്ട, കരിമ്പന മുഹമ്മദ് മുസ്ല്യാർ, എൻ.കെ.ഇബ്രാഹിം ഹാജി വില്ല്യാപ്പള്ളി, ജീപാസ്ഇബ്രാഹിം ഹാജി, എൻ.കെ.മൂസഹാജിവില്ല്യാപ്പള്ളി, എ.പ്രഭാകരൻ മാസ്റ്റർ, എം.എ.മുഹമ്മദ് ജമാൽ, കെ.കെ.അഹമ്മദ് ഹാജി, പിണങ്ങോട് അബൂബക്കർ, ഫാദർ ജോസ് തേക്ക നാടി ,എ.കെ.സാജിദ് അമാനി ,എൻ.നിസാർ അഹമ്മദ്, ജസ്റ്റിൻ ബേബി, കൂവണ വിജയൻ ,പി.സി.ഇബ്രാഹിം ഹാജി, പി.കെ.അസ്മത്ത്, അഷ്റഫ് ഫൈസി പനമരം, അയാത്ത് മമ്മൂട്ടി ഹാജി, കെ.സി.മമ്മൂട്ടി മുസ്ല്യാർ, അണിയാരത്ത് മമ്മൂട്ടി ഹാജി, സിദ്ധീഖ് പീച്ചംങ്കോട്, സലീം കേളോത്ത്, ഷൗക്കത്തലി വെള്ളമുണ്ട, കെ.പി.മമ്മൂട്ടി മുസ്ല്യാർ, പി.അഷ്റഫ് സഹദി, മുഹീദീൻ ബാഖവി, അബു നിസാൻ ദാരിമി, അബ്ദുള്ള മുസ്ലിയാർ,
സംബന്ധിച്ചു.മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് വെട്ടൻ മമ്മൂട്ടി ഹാജി നന്ദി പറഞ്ഞു. രാത്രി ആത്മീയ സദസ്സ് നടത്തപ്പെട്ടു. . ദാരിമി, പി.ഹസ്സൻ ഉസ്താദ് വെള്ളമുണ്ട, കരിമ്പന മുഹമ്മദ് മുസ്ല്യാർ, എൻ.കെ.ഇബ്രാഹിം ഹാജി വില്ല്യാപ്പള്ളി, ജീപാസ്ഇബ്രാഹിം ഹാജി, എൻ.കെ.മൂസഹാജിവില്ല്യാപ്പള്ളി, എ.പ്രഭാകരൻ മാസ്റ്റർ, എം.എ.മുഹമ്മദ് ജമാൽ, കെ.കെ.അഹമ്മദ് ഹാജി, പിണങ്ങോട് അബൂബക്കർ, ഫാദർ ജോസ് തേക്ക നാടി ,എ.കെ.സാജിദ് അമാനി ,എൻ.നിസാർ അഹമ്മദ്, ജസ്റ്റിൻ ബേബി, കൂവണ വിജയൻ ,പി.സി.ഇബ്രാഹിം ഹാജി, പി.കെ.അസ്മത്ത്, അഷ്റഫ് ഫൈസി പനമരം, അയാത്ത് മമ്മൂട്ടി ഹാജി, കെ.സി.മമ്മൂട്ടി മുസ്ല്യാർ, അണിയാരത്ത് മമ്മൂട്ടി ഹാജി, സിദ്ധീഖ് പീച്ചംങ്കോട്, സലീം കേളോത്ത്, ഷൗക്കത്തലി വെള്ളമുണ്ട, കെ.പി.മമ്മൂട്ടി മുസ്ല്യാർ, പി.അഷ്റഫ് സഹദി, മുഹീദീൻ ബാഖവി, അബു നിസാൻ ദാരിമി, അബ്ദുള്ള മുസ്ലിയാർ,
സംബന്ധിച്ചു.മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് വെട്ടൻ മമ്മൂട്ടി ഹാജി നന്ദി പറഞ്ഞു. രാത്രി ആത്മീയ സദസ്സ് നടത്തപ്പെട്ടു.
നാളെ  (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് ജുമഅനിസ്ക്കാരത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഉച്ചക്ക് 1.30 ന് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *