April 29, 2024

ഗ്ലോബൽ സ്വയാശ്രസംഘത്തിന്റ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

0
Img 20200801 Wa0124.jpg
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി 
      സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി  പുൽപ്പള്ളി ഗ്രാമപഞ്ചയത്ത്‌ മീനംകൊല്ലി വാർഡിൽ ഗ്ലോബൽ സ്വയാശ്രസംഘത്തിന്റ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. 
     പുൽപ്പള്ളി ടൗണിന് അടുത്ത് തരിശായി കിടന്നിരുന്ന 1-ഏക്കറോളം ഭൂമിയിൽ ആണ് കൃഷി ഇറക്കിയത്, സ്വയം പര്യപ്തതനേടുക എന്ന ലക്ഷ്യത്തോടെ 12-കുടുംബങ്ങൾ അടങ്ങുന്ന ഗ്ലോബൽ കൂട്ടായ്മായാണ് സ്‌ഥലം പാട്ടത്തിനെടുത്തു കൃഷി ഇറക്കിയത്. കൃഷിയുടെ വിളവെടുപ്പിന് ,  രാജൻ മാഷ്, പി. എം ജോർജ്, ഉണ്ണികൃഷ്ണൻ, സനൽ, വിജയൻ, സതീഷ്,ജോയി, സണ്ണി തുടങ്ങയവർ  നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *