August 18, 2026

ആറ് വയസുകാരി ജ്യോതികയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് മാനന്തവാടി വാളാട്‌ കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിനു മുകളിലേക്ക്‌ വീണ്‌ ആറ് വയസുകാരി ജ്യോതികയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി.
ആറുവയസ്സുകാരിയായ ജ്യോതികയുടെ ജീവൻ നഷ്ടപ്പെട്ടത്‌ അതീവ ദുഃഖകരമാണ്‌‌.  'കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു…
അപകടത്തിൽ പരിക്കേറ്റ പിതാവ്‌ ബാബു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ… എന്നും രാഹുൽ ഗാന്ധി എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *