April 26, 2024

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പടിഞ്ഞാറത്തറയിലും മാനന്തവാടിയിലും.

0
Img 20200805 Wa0120.jpg
കൽപ്പറ്റ: 
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പടിഞ്ഞാറത്തറയിലും മാനന്തവാടിയിലും
പെയ്തു. വയനാട് ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .
വയനാട്ടിൽ കനത്ത നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. 
ഇന്നലെ രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെ കേരളത്തിൽ ശരാശരി പെയ്തത്  43.8 mm മഴ. 
ഓഗസ്റ്റ് 10 വരെ കേരളത്തിൽ മഴ തുടരാൻ സാധ്യത. 
ഓഗസ്റ്റ് 8,  9 മഴയുടെ ശക്തി കൂടാൻ സാധ്യത. 
കേരളത്തിൽ മഴ കുറവ്  19% നിന്ന് 15%:ആയി കുറഞ്ഞു. 
മലയോര ജില്ലകളിൽ( ഇടുക്കി, വയനാട് പാലക്കാട്‌ )  കൂടുതൽ മഴ 
പടിഞ്ഞാറെത്തറ  165 mm
മാനന്തവാടി          152 
വെള്ളരിക്കുണ്ട്     119
മൂന്നാർ                   116.4
മയിലാടും പാറ      106.5
വൈത്തിരി             103
ഒറ്റപ്പാലം                  97
ഇടുക്കി                    82.4
കരിപ്പൂർ                  77
പൂഞ്ഞാർ                74
കക്കയം                   73
ഇരിക്കൂർ                 75
പാലക്കാട്‌                72
പീരുമേട്                  72
മണ്ണാർക്കാട്            68
N.പറവൂർ                 63
കുപ്പാടി                    65
ചിറ്റൂർ                      59
ആലുവ                  58
അമ്പലവയൽ       57
നിലംബൂർ               56
തൊടുപുഴ               55
ചാലക്കുടി                53
പിറവം                      53
പെരിന്തൽമണ്ണ      52
ആലത്തൂർ              52
കോഴിക്കോട്          49
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *