April 25, 2024

മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് വെള്ളം ഇറങ്ങി : ഗതാഗതം പുന:സ്ഥാപിച്ചു

0
കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി.  ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ രാത്രിയോടെയാണ് ദേശീയ പാതയിൽ നിന്നും വെള്ളം ഇറങ്ങിയത്.  ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിഭാഗത്ത് ദേശീയപാതയിൽ  കുടുങ്ങിയ വാഹനങ്ങൾ പത്ത് മണിയോടെ മാറ്റിയാണ് ഗതാഗതം  പുന:സ്ഥാപിക്കാനായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുത്തങ്ങ തകരപ്പാടി മുതൽ പൊൻകുഴി വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ മുത്തങ്ങ പുഴ കരകവിഞ്ഞ് വെള്ളം കയറിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *