May 23, 2026

കുഴിനിലം കോട്ടായിൽ ജോയി (57) നിര്യാതനായി

0
IMG-20200808-WA0438.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കുഴിനിലം കോട്ടായിൽ  ജോയി (57) നിര്യാതനായി. കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. 
കുഴി നിലം ഡിവിഷൻ വികസന സമിതി കൺവീനറും  വാർഡ് കോണ്ഗ്രസ് പ്രസിഡണ്ടുമാണ് . 
ഭാര്യ: സെലിൻ. മക്കൾ: 
ജയ്സൺ ജോയി,
ജോബിൻ ജോയി,
ജസ്റ്റിൻ ജോയി  (കാനഡ),
ജയ്ൻ മരിയ ജോയി
മരുമക്കൾ:
നിധിൻ നിക്കോളാസ് (നേവി),
ചിഞ്ചു ജയ്സൺ,
അഞ്ജിത ജസ്റ്റിൻ  (കാനഡ)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *