March 29, 2024

മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ്

0
 മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന്  കോവിഡ്.
*ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട്  ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം
റവന്യൂ, ഫയർഫോഴ്സ്  ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്
വാട്സ് ആപ്പിൽ വാർത്തകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് Join ചെയ്യുക. 
ശ്രദ്ധിക്കുക: ന്യൂസ് വയനാടിന്റെ മറ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായവർ Join ചെയ്യേണ്ടതില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *