September 28, 2026

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ജമാഅത്തെ ഇസ്ലാമി വനിതാ ഘടകം ആദരിച്ചു

0
IMG-20200812-WA0194.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഭകളെ ആദരിച്ചു
പിണങ്ങോട് : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ജമാഅത്തെ ഇസ്ലാമി എം.എച്ച് നഗര്‍ വനിതാ ഘടകം ആദരിച്ചു. പ്ലസ് ടു കൊമേഴ്സ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ അപര്‍ണ.കെ.കെ, പ്ലസ് ടുവില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഷാന യാസ്മിന്‍, എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം നേടിയ ഹന.പി, ഫിദ കെ.കെ, ശഹനാസ് എസ്,  എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് നേടിയ സിദ്റത്തുല്‍ മുന്‍തഹ ഇ.വി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക്  ജമാഅത്തെ ഇസ്ലാമി  എം.എച്ച് നഗര്‍ വനിതാ ഘടകത്തിന്‍റെ ഉപഹാരം യൂണിറ്റ് പ്രസിഡന്‍റ് കെ.നദീറ നല്‍കി. സെക്രട്ടറി സജ്ന.എ.എച്ച്, റുഖിയ.പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *