September 28, 2026

പേര്യചുരം ജാഗ്രത സമിതിക്ക് മാനന്തവാടി കൈത്താങ്ങ് ചാരിറ്റി മരം കട്ടിംഗ് മെഷീൻ നൽകി

0
IMG-20200812-WA0210.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പേരിയ ചുരം ജാഗ്രത സമിതിക്ക് മാനന്തവാടി കൈത്താങ്ങ് ചാരിറ്റി മരം കട്ടിംഗ് മെഷീൻ നൽകി
 വർഷകാലത്ത് പേരിയ ചുരത്തിൽ മരങ്ങൾ വീണ് മണിക്കൂറോളം റോഡ് ബ്ലോക്കാവുന്നത് പതിവാണ് _ പേരിയ നിവാസികളുടെ കൂട്ടായ്മ ജാഗ്രത സമിതിയാണ് ചുരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാറ് – ഇവരുടെ പ്രധാന ആവശ്യമായിരുന്നു കട്ടിംഗ് മെഷീൻ .
 ചടങ്ങിൽ കൺവീനർ റഷീദ് നീലാംബരി – അഷറഫ് പാണ്ടിക്കടവ് കെ.മുഹമ്മദ് ആസിഫ് പി.ടി.  ഉസ്മാൻ  ഇ.സി.ബാപ്പു ഇബ്രാഹിം പേരിയ എന്നിവർ സംബദ്ധിച്ചു.
 ജാഗ്രത സമിതിയുടെ അഭ്യർത്ഥന മാനിച്ചാണ് മാനന്തവാടി കൈത്താങ്ങ് ചാരിറ്റി കട്ടിംഗ് മെഷീൻ വാങ്ങിച്ചുനൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *