May 1, 2026

സ്റ്റാഫ് നഴ്സ് നിയമനം: കൂടിക്കാഴ്ച 25 – ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്ത് 25 ന് ഉച്ചക്ക് 2 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.  യോഗ്യത ബി.എസ്.സി ജി.എന്‍.എം, ഡയാലിസിസ് ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്കും  താലൂക്ക് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.  ഫോണ്‍ 04936 256229
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *