April 26, 2024

കെ.പി .സി.സി.അംഗം വെള്ളമുണ്ട മംഗലശ്ശേരി പി.ചന്ദ്രൻ്റെ മാതാവ് കല്യാണി (102) നിര്യാതയായി.

0
Img 20201003 214103.jpg
മാനന്തവാടി – കെ.പി .സി.സി.അംഗം വെള്ളമുണ്ട മംഗലശ്ശേരി പി.ചന്ദ്രൻ്റെ മാതാവ് കല്യാണി (102) നിര്യാതയായി. ഭർത്താവ്  വടകര ചോമ്പാല സ്വദേശി: പരേതനായ പെരിക്കനായി  കുഞ്ഞി ചെക്കൻ മാസ്റ്റർ .  മറ്റു മക്കൾ :കമലാദേവി,  അഡ്വക്കറ്റ് സി. എം രാജൻ, സി.എം കുഞ്ഞിക്കണ്ണൻ, സി എം ബാലകൃഷ്ണൻ,. മരുമക്കൾ കൃഷ്ണൻ മാസ്റ്റർ, മൈത്രി ടീച്ചർ, കസ്തൂർബാ, രമാവതി, സീന..സംസ്കാരം  ഞായർ രാവിലെ 10മണിക്ക് വെള്ളമുണ്ട മംഗലശ്ശേരി വീട്ടിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *