September 24, 2023

നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നം പിടികൂടി

0
IMG-20201006-WA0081.jpg
വൈത്തിരി : വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയലെ ചുണ്ട ചുങ്കത്തുള്ള ഒരു വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി എസ് .ഐ ജിതേഷ് കെ.എസും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 350 പായ്ക്കറ്റ്  ഹാന്‍സ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ ചുണ്ട ചുങ്കം വെള്ളയങ്കര വീട്ടില്‍  നിജില്‍ വി (28) യെ അറസ്റ്റുചെയ്ത് കേരള പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *