May 5, 2024

ഹാത്രാസ് സംഭവത്തിെനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
ഹാത്രാസ് സംഭവത്തിെനെതിരെ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സവർണ ഭീകരതക്കെതിരെ അതിന് കൂട്ടുനിൽക്കുന്ന യോഗി ഭരണകൂടത്തിനെതിരെ വെൽഫയർ പാർട്ടി 2/4 ചുണ്ടമുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന കൂട്ടായ്മയിൽ വെൽഫയർ പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് കെ.സൈദു, സിക്രട്ടറി പി.അബ്ദുന്നാസർ, റഫീഖ് കെ.എം., നൗഷാദ് സി. എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *