September 28, 2023

ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം: മുസ്ലിം ലീഗ് കൽപ്പറ്റയിൽ പ്രതിഷേധ സമരം നടത്തി.

0
IMG-20201009-WA0316.jpg
യുപിയില്‍ ഹത്രാസില്‍ 
ക്രൂരമായ 
ബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച  ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായകുറ്റവാളികളെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും
അറസ്റ്റ് ചെയ്തു ശിക്ഷിക്കണമെന്നും
ആ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആവശ്യമായ സംവിധാനമൊരുക്കണമെന്നും ഇനിമേലില്‍ ഇത്തരത്തിലുള്ള 
പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര, യുപി ,സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുന്നതിനും മരിച്ച പെണ്‍കുട്ടിയുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധ സമരം കല്‍പ്പറ്റയില്‍  നടന്നു 
ജില്ലാ സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു …
എ പി ഹമീദ് അധ്യക്ഷത വഹിച്ചു …
റസാഖ് കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി കെഎംതൊടി മുജീബ് സ്വാഗതവും അബ്ദുല്‍ മജീദ് കരിമ്പനയ്ക്കല്‍ നന്ദിയും പറഞ്ഞു ……
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *