May 22, 2026

വയനാട്ടിൽ മരിച്ച 2 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ  മരിച്ച 2 പേർക്ക് കൂടി  കോവിഡ് പോസിറ്റീവ് .
നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) ആണ് മരിച്ചത്.  9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി.
മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു കോവിഡ് പരിശോധനാഫലം  പോസിറ്റീവ് ആണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *