വയനാട്ടിൽ 527 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.10) പുതുതായി നിരീക്ഷണ ത്തിലായത് 527 പേരാണ്. 268 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4577 പേര്. ഇന്ന് വന്ന 113 പേര് ഉള്‍പ്പെടെ 888 പേര് ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1753 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 106878 സാമ്പിളുകളില്‍ 104731 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 99751 നെഗറ്റീവും 4980 പോസിറ്റീവുമാണ്.
Leave a Reply