May 5, 2024

പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിഗ്രി സീറ്റ് ഒഴിവ്

0


ഐ.എച്ച്.ആര്‍.ഡി.യുടെ കിഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ.കാളന്‍ മെമ്മോറിയല്‍  കോളേജില്‍  ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍സയന്‍സ് വിഷയങ്ങളില്‍ ജനറല്‍/എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്കും  ബി.കോം. കമ്പ്യൂട്ടര്‍  ആപ്ലിക്കേഷനില്‍ എസ്.സി. വിഭാഗത്തിനും് സംവരണം ചെയ്ത ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  കോളേജ് ഓഫീസുമായി  ബന്ധപെടുക. ഫോണ്‍  04935245484, 8547005060
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *