May 3, 2024

കൊയിലേരി പാലം മുതല്‍ എസ്റ്റേറ്റ് മുക്ക് വരെയുള്ള ഗതാഗതം നിരോധിച്ചു

0
മാനന്തവാടി-കൈതക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍ കൊയിലേരി പാലം മുതല്‍ എസ്റ്റേറ്റ് മുക്ക് വരെയുള്ള ഭാഗത്തെ ഗതാഗതം ഒക്ടോബര്‍ 25 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *