കര്‍ട്ടന്‍ ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി
കല്‍പ്പറ്റ: വയനാട് സാന്ദ്ര കമ്മ്യൂക്കേഷന്റെ ബാനറില്‍ ഫാദര്‍ തോമസ് കുറ്റിക്കാട്ടുകുന്നേല്‍ നിര്‍മ്മിക്കുന്ന കര്‍ട്ടന്‍ ഷോട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായി.മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാര്‍ ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തി ആത്മഹത്യയുടെ വക്കില്‍ എത്തി നില്‍ക്കുന്നു. ഈ കാലാകാരന്മാരുടെ വൈകാരിക മാനസ്സിക തലങ്ങളിലുള്ള ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുകയാണ് വയനാട് സക്കറിയാസ് തന്റ കര്‍ട്ടന്‍ എന്ന മിനി സിനിമയിലൂടെ ഫാദര്‍ തോമസ് കുറ്റിക്കാട്ട് കുന്നേലാണ് ചിത്രം നിര്‍മ്മിച്ചത്.വയനാട് സക്കറിയാസിന്റെ രചനക്ക് കെ. പ്രശാന്ത് മാളിയേക്കല്‍ തിരക്കഥയും ബിനീഷ് നാമത്ത് സംവിധാനവും നിര്‍വഹിച്ചു.ക്യാമറ നിര്‍വഹണം വിഷ്ണു കേളകം.



Leave a Reply