മൂന്ന് ദിവസത്തെ വയനാട് സന്ദർ ശനത്തിനു ശേഷം രാഹുൽ ഗാന്ധി എം.പി. ഡൽഹിക്ക് മടങ്ങി.

കൽപ്പറ്റ..
മൂന്ന് ദിവസത്തെ വയനാട് സന്ദർ ശനത്തിനു ശേഷം രാഹുൽ ഗാന്ധി എം.പി. ഡൽഹിക്ക് മടങ്ങി..
19 ന് വയനാട് മണ്ഡലത്തിന്റ വിവിധ പരിപാടികളിൽ പങ്കെടുത്ത eരാഹുൽ ഗാന്ധി എം. പി മാനന്തവാടി ജില്ലാ ആശുപത്രി യുൾപ്പടെ സന്ദർശിച്ചാണ് മടങ്ങിയത്.
ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ആർത്രോസ്കോപ്പി യൂണിറ്റിന്റെയും വെൻറിലേറ്റർ യൂണിറ്റിന്റേയും ഉദ്ഘാടനം എം. പി നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ മാനന്തവാടി എംഎൽഎ ഒ ആർ കേളു കെ സി വേണുഗോപാൽ എംപി ,ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.പരിമിതികകൾ കത്തുനിന്നുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിച്ച ജില്ലയില ആരോഗ്യ പ്രവർത്തകരെ എം.പി അഭിനന്ദിച്ചു. തുടർന്ന് 3.50 ഓടെ കാർമാർഗം കണ്ണൂ വിമാന താവളത്തിലേക്ക് പോയി. അവിടെ നിന്ന് പ്രത്യേക വിമാനത്തിൻ ഡൽഹിക്ക് മടങ്ങും.



Leave a Reply