വയനാട് ജില്ലാ പോലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു

വയനാട് ജില്ലാ പോലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിൻ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആയിരിക്കെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി ട്രാൻസ്ഫർ ആവുന്നത്. പാലക്കാട് എ.എസ്.പി. , കെ.എ.പി.1 കമാണ്ടന്റ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ജി. പൂങ്കുഴലി ഐ.പി.എസ് തമിഴനാട് കാരൂർ സ്വദേശിനിയാണ്.



Leave a Reply